തുടക്കവും ഒടുക്കവും ഒരുവനിൽ ...
കനവും പ്രാണനും പ്രിയനിൽ ...
കാഴ്ചയും കേൾവിയും നീ മാത്രം ...
മിടിപ്പും തുടിപ്പും നിനക്കുവേണ്ടി ...
ഉയിരേ ... ഞാനൊഴുകട്ടെ ...
ആഴിയിൽ അലിയും തിരയായി ഉയരാൻ ..
പ്രിയരെ ..എന്നും ഓർമകളിൽ
നിറയും സുഗന്ധം നിൻ സ്നേഹം ...
കരയും ആഴിയും ഒന്നല്ല
എങ്കിലും തിരയായി കടലും കരയെ പുൽകുന്നു ...
No comments:
Post a Comment